tag:blogger.com,1999:blog-2160323499339598731.post3183675580580773611..comments2023-05-15T06:41:22.258-07:00Comments on നിഴൽപ്പുര: സാക്ഷhttp://www.blogger.com/profile/10154489151085891218noreply@blogger.comBlogger11125tag:blogger.com,1999:blog-2160323499339598731.post-20964510031450060072012-10-09T04:36:11.341-07:002012-10-09T04:36:11.341-07:00nice one ...i like it
pls avoid the blk in white ...nice one ...i like it

pls avoid the blk in white combinationAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-64739813574723003072012-01-19T18:00:46.690-08:002012-01-19T18:00:46.690-08:00നല്ല എഴുത്താണല്ലോ, എന്താ പിന്നീട് പോസ്റ്റുകളില്ലാത...നല്ല എഴുത്താണല്ലോ, എന്താ പിന്നീട് പോസ്റ്റുകളില്ലാത്തത്..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-55098889766722626902011-12-03T20:52:36.582-08:002011-12-03T20:52:36.582-08:00aashamsakal...... PLS VISIT MY BLOG AND SUPPORT A ...aashamsakal...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-87968390516410650622011-01-09T23:56:47.290-08:002011-01-09T23:56:47.290-08:00katha kollaam.. puthuvalsaraashamsakal!!katha kollaam.. puthuvalsaraashamsakal!!വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-10126254602463167272011-01-05T21:24:39.984-08:002011-01-05T21:24:39.984-08:00കഥ നന്നായി...എല്ലാവരിലും ഉണ്ട് ഗബ്രിയെലിന്റെ ഒരു ...കഥ നന്നായി...എല്ലാവരിലും ഉണ്ട് ഗബ്രിയെലിന്റെ ഒരു അംശം.

ആശംസകള്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-35003784869386804992010-12-19T03:20:27.586-08:002010-12-19T03:20:27.586-08:00എന്റെ കഥാപുരുഷന്മാര് എന്തുകൊണ്ടോ ഉള്ളു മാന്തി സ്...എന്റെ കഥാപുരുഷന്മാര് എന്തുകൊണ്ടോ ഉള്ളു മാന്തി സ്വയം ചോര കുടിക്കുന്ന ദുര്‍ബലരാണ് പലപ്പോഴും! സമകാലിക മാധ്യമങ്ങളും,സമൂഹവും പൊതുവേ അതിശക്തനെന്നു തീര്‍പ്പ് കല്‍പ്പിക്കുന്ന പുരുഷസത്വം അടുത്തറിയുമ്പോള്‍ എത്ര ദുര്ബലരാനെന്നറിഞ്ഞു ഞാന്‍ പകച്ചു പോകുന്നു..സ്ത്രീക്ക് പഴിചാരാന്‍ പുരുഷനുണ്ട് എന്നാല്‍ പുരുഷനോ?അവന്റെ അവശതപോലും അവന്റെ അടയാളമല്ല.ഇങ്ങനെ അടയാള വാക്യമില്ലാത്ത മേല്‍വിലാസങ്ങള്‍ എന്റെ ചുറ്റിലും നിറയുന്നു.അവര്‍ നിരതെറ്റിയും, വളവുനീര്ക്കാതെയും കാഴ്ചകള്‍ കണ്ടു ശീലിക്കുന്നു... വിളക്കി ചേര്ക്കലുകള് ഇതുകൊണ്ട് തന്നെ ഇന്റെ എഴുത്തുകളില്‍ സാധ്യമാകാതെ ഞാന്‍ സ്വയം വീര്‍പ്പു മുട്ടുന്നു.ഗബ്രിയേല്‍ ഇങ്ങനെ വിചാരങ്ങളില്‍ നിന്നും വിചാരങ്ങളിലേക്ക് ഊളിയിട്ടാണ് പലതും അതിജീവിക്കുന്നത്.ഈ അതിജീവനമാണ് ഗബ്രിയുടെ ജീവിതം. അത് താളാത്മകമാക്കാതെ സ്വയം ഒരു താളം അയാള്‍ സൃഷ്ടിക്കുന്നുണ്ട്..
ഈ താളം അപരന്നു അനുഭവവേദ്യമാകുമ്പോള്‍ ഗബ്രി ഗബ്രിയല്ലാതവും.. "ആരും ജീവിക്കാത്ത ഒരു ജീവിതം വീണ് കിട്ടിയിട്ടുണ്ട്.ആര്‍ക്കെങ്കിലും വേണോ" എന്നൊരു പരസ്യം എന്നെങ്കിലും നമ്മുടെ കാതുകളെ അലോസരപ്പെടുത്തും എന്ന് ഞാന്‍ ഭയക്കുന്നു.
നല്ലവായനക്ക്, അതില്‍ ഉരുത്തിരിഞ്ഞ വിയോജിപ്പുകള്‍ക്ക്, ഞാന്‍ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.
പ്രിയ എന്റെ ലോകം,
ടൈപ്പിങ്ങില്‍ പറ്റിയ ചെറിയ പിശക് പോലും ചൂണ്ടിക്കാട്ടിയതിനു നന്ദി...
ഖേതപൂര്വം അത് ഞാന്‍ തിരുത്തി..സാക്ഷhttps://www.blogger.com/profile/10154489151085891218noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-72006780073208946072010-12-18T13:05:48.220-08:002010-12-18T13:05:48.220-08:00vibraanthiyil പെട്ട് ഉഴലുന്ന മനസ്സിന്റെ നൊമ്പര...vibraanthiyil പെട്ട് ഉഴലുന്ന മനസ്സിന്റെ നൊമ്പരങ്ങള്‍
gabrielinte ചിന്തകളില്‍ cheluthunna swaadheenam വളരെ
nannayi avatharippichenkilum കഥയുടെ കണ്ണികള്‍ കൂട്ടി cherkunnathil
അപാകത ഇല്ലേ? subahashiniyude jeevitham
kurachu koodi vyaktham aakkaamayirunnu .manapporvam oru avykkathatha
vaayanakkaranu thannatho vaayanaude parimithiyo ?
officil ayalude valathu vashathu ..'aval' ennu thiruthuka ...aashamsakal ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-81101977463640654632010-12-16T15:29:36.393-08:002010-12-16T15:29:36.393-08:00എന്തോ.. മുഴുവനായും ശരിയാകാത്തപോലെ..
എന്റെ കുഴപ്പമാ...എന്തോ.. മുഴുവനായും ശരിയാകാത്തപോലെ..
എന്റെ കുഴപ്പമായിരിക്കാം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-49335294496796725412010-12-15T21:52:52.301-08:002010-12-15T21:52:52.301-08:00aasmsakal...aasmsakal...Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-62003887149182723032010-12-15T08:57:59.558-08:002010-12-15T08:57:59.558-08:00valare nannaayi kadha paranjirikkunnu. anumodenang...valare nannaayi kadha paranjirikkunnu. anumodenangal.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-2160323499339598731.post-74292717503111414362010-12-15T03:43:36.610-08:002010-12-15T03:43:36.610-08:00gabriel....oh my gabriel...jeevikkunnavaro maricha...gabriel....oh my gabriel...jeevikkunnavaro marichavaro ayittu enthenkilum samyam undo dharman....Kochus Shinenoreply@blogger.com